Tribute to Eachara Varier
അങ്ങേയറ്റം വേദനയോടു കൂടിയാണ് ഞങ്ങള്‍ ഈ വരികള്‍ കുറിക്കുന്നത്. ആ പാവം അച്ഛന്‍ മരിച്ചു. ഒരേയൊരു മകന്റെ മരണം തീര്‍ത്ത വേദനയില്‍ ഉമി പോലെ നീറി അമര്‍ന്നുപോയ ഒരു പാവം മനുഷ്യന്‍.
രാജന്‍ ചെയ്ത തെറ്റെന്തെന്ന് ഞങ്ങള്‍ക്കറിയില്ല. ആര്‍ക്കെങ്കിലും അറിയാമോ എന്നും അറിയില്ല. പക്ഷേ, രാജന്‍ 'ശിക്ഷിക്കപ്പെട്ടു.' ശിക്ഷിച്ചവര്‍ രക്ഷപ്പെടുകയും ചെയ്തു. ആ അച്ഛന്റെ ദുര്‍ബലമായ നീക്കങ്ങളൊന്നും അവര്‍ക്കെതിരെ ഫലിച്ചില്ല.
ഒടുവില്‍, എല്ലാം മതിയാക്കി അദ്ദേഹം ഇതാ യാത്രയായി. കാണാതെപോയ മകന്‍ അദ്ദ്‌േഹത്തെ കാത്തു നില്‍പ്പുണ്ടാകണമേയെന്ന് ഞങ്ങള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു.
ഓം ശാന്തി: ശാന്തി: ശാന്തി:
-ഇന്ദുലേഖ പ്രവര്‍ത്തകര്‍
3 Comments:
എം. ടി. പുസ്തകോത്സവത്തിനും ഇന്ദുലേഖ പ്രവര്‍ത്തകര്‍കും എല്ലാ ഭാവുകങ്ങളും നേരുന്നു...
സരണി പോര്‍ട്ടല്‍
http://www.sarany.com
Paavam kuttiye mazhayath thanichakki aa achanum poyi. Neethikkuvendi kezhunna achanmarum 'achanurangatha veedukalum' nammukkiniyum bakki.
Those were the days of the darkest period in Indian democracy.Yes, The ruling party of the day unleashed terror.There were semblance of good governance till the time of changing the then Government.That was visible in the succeeding election results .In South India people voted back the same party to power in some States whereas in North India they were wiped out.Then started several skeletons coming out of the cupboards of our great rulers.One of the saddest being the story of the lost son of octogenarian late Easwara Varier.Cruelty of our men in uniform had no parallel in history!
Post a Comment
Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha
>> CHANNEL HOME >> INDULEKHA HOME