In Conversation: T K Sujith
» Visit The Online Show വരയും ചിരിയും
» About Sujith & വരയും ചിരിയും
» Visit Sujith's Blog വര@തല = തലവര
ടി കെ സുജിത്തിന്റെ ആദ്യ കാര്‍ട്ടൂണ്‍ പ്രദര്‍ശനമാണ് ഇപ്പോള്‍ ‘ഇന്ദുലേഖ’യില്‍ നടക്കുന്നത്. അതു മലയാളത്തിലെ തന്നെ ആദ്യത്തെ ഇന്ററാക്റ്റീവ് ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനമാവുകയും ചെയ്തു!!
» സുജിത്തിനോട് സംവദിക്കാനുള്ള സ്ഥലമാണിത്. താഴെ കമന്റ് ചെയ്യാനുള്ള സ്ഥലത്ത് എന്തും ചോദിക്കാം, പറയാം. അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, സംശയങ്ങള്‍, ആരോപണങ്ങള്‍, ആവശ്യങ്ങള്‍... അങ്ങനെ എന്തുമാവാം. നമുക്കൊപ്പം ഈ പേജില്‍ സുജിത്തുമുണ്ടാവും; ചൂടു മാറാത്ത മറുപടികളുമായി!
» മറ്റൊന്നു കൂടി: നമ്മളാവശ്യപ്പെടുന്ന കാര്‍ട്ടൂണുകള്‍ വരയ്‌ക്കാനും സുജിത് തയാര്‍; ഇത്തിരി സമയം കൊടുക്കണമെന്നു മാത്രം. അതുകൊണ്ട്, കാര്‍ട്ടൂണ്‍ വിഷയങ്ങളും ഇവിടെ നിര്‍ദേശിക്കാം.
» About Sujith & വരയും ചിരിയും
» Visit Sujith's Blog വര@തല = തലവര
ടി കെ സുജിത്തിന്റെ ആദ്യ കാര്‍ട്ടൂണ്‍ പ്രദര്‍ശനമാണ് ഇപ്പോള്‍ ‘ഇന്ദുലേഖ’യില്‍ നടക്കുന്നത്. അതു മലയാളത്തിലെ തന്നെ ആദ്യത്തെ ഇന്ററാക്റ്റീവ് ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനമാവുകയും ചെയ്തു!!
» സുജിത്തിനോട് സംവദിക്കാനുള്ള സ്ഥലമാണിത്. താഴെ കമന്റ് ചെയ്യാനുള്ള സ്ഥലത്ത് എന്തും ചോദിക്കാം, പറയാം. അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, സംശയങ്ങള്‍, ആരോപണങ്ങള്‍, ആവശ്യങ്ങള്‍... അങ്ങനെ എന്തുമാവാം. നമുക്കൊപ്പം ഈ പേജില്‍ സുജിത്തുമുണ്ടാവും; ചൂടു മാറാത്ത മറുപടികളുമായി!
» മറ്റൊന്നു കൂടി: നമ്മളാവശ്യപ്പെടുന്ന കാര്‍ട്ടൂണുകള്‍ വരയ്‌ക്കാനും സുജിത് തയാര്‍; ഇത്തിരി സമയം കൊടുക്കണമെന്നു മാത്രം. അതുകൊണ്ട്, കാര്‍ട്ടൂണ്‍ വിഷയങ്ങളും ഇവിടെ നിര്‍ദേശിക്കാം.
21 Comments:
search cheythappol valare yadrushchikamayanu ivite ethippettathu!! angnae udghadanathinu munpe 'varayum chiriyum' kanan bhagyamundayi!!
22-nu ellam nannayi nadakkatte!
sujithinum indulekhaykkum aasamsakal!!
all the best,sujith.
ഞാന് നോക്കി.
നന്നായിട്ടുണ്ട്. ഇനി ആര്‍ക്കും ചെയ്യാം.
രണ്ടാമത്തെ എക്സിബിഷന്.
ഇനി ആര്‍ക്കും ചെയ്യാന് പറ്റില്ല.
അദ്യത്തെ എക്സിബിഷന്.
ചിട്ടപ്പെടുത്തിയതും നന്നായി
പദ്മനാഭന് നമ്പൂതിരി
സുജിത്തെ നന്നായിട്ടുണ്ട്
സി പി എമിന്റെ ഇപ്പോളത്തെ അവസ്ഥയെക്കുറിച്ചു ഒരു കാര്‍ട്ടൂണ്‍ കൂടി വേണം
അജിത്
വളരെ നന്നായിട്ടുണ്ട് -- പുതിയ ആശയവും അതിന്റെ അവതരണവും
ആശംസകള്‍!
Kartoonukalkku valarey moorchayundu. Ashayangal okkey athi gambheeram..
Prasanth. Jubail.. Saudi Arabia
I can't go through all your works becoz of time limit.Anyway thanks to give us this opportunity to see it from here...Expecting more and more from u...Best wishes for ur further attempts...
cartoon pradarsanam onnu thiruthi 'karu'toon pradarsanam ennakkam. karunakaran angane niranju nilkkukayalle sujith chetta..
sajeev krishnan
ethu television channel vachalum ee cartoon pradarsanathinte varthaye kaananullu!!! bhayankara sambhavam thanne..
njan online exhibition kandu; athu athilum gambheera sambhavam.. super!! all the best for sujith and indulekha.com
Sujith:
Congratulations!
Nice collection of cartoons.
Keep up your great sense of humor.
Sudi, Nimmi & Maya
Atlanta.
www.artofsudi.com (Art of Sudi - Meditation art & Spiritual cartoons)
This comment has been removed by the author.
സാലിച്ചന്‍,സുനില്‍,നമ്പൂതിരി,അജി,അബ്ദുണ്ണി,പ്രശാന്ത്,സോന,
സജി,ഗീത രാമചന്ദ്രന്‍,
സുധീഷേട്ടാ നന്ദി.പ്രദര്‍ശനം കണ്ടതിനും
അഭിപ്രായം പറഞ്ഞതിനും.അജി,സി.പി.എമ്മിനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ വൈകാതെ ചേര്‍ക്കാം.ഉദ്ഘാടനച്ചടങ്ങിന്റെ ചിത്രങ്ങളും.
സുജിത്
Hi......It's.....really fantastic....
I'm Dr.Aparna...(Dr.Rajesh's Jr. )
I've a suggestion....
plzz....include the dates also....
നന്നായിട്ടുണ്. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഓണ്‍ലൈന്‍ എക്സിബിഷന്‍ എന്നു തോന്നുന്നു. ഇതൊരു വലിയ കാല്വെപ്പു തന്നെയാണ്. എല്ലാ ആശംസകളും.
thakarppan cartoons!!!
by the way, please draw a cartoon on the air services that harass poor malayali passengers.
sujith is a brilliant cartoonist. all the best.
കേരളാ കൌമുദി കും സുജിതിനും ആശംസകള്‍ . കൌമുദി യിലെ കാര്‍ട്ടൂണുകള്‍ എന്നും മനോഹരമാണ് . അതു സുജിത് ആയാലും ഗോപി ആയാലും . ആശയങ്ങള്‍ ചര്‍ച്ച ചെയ്യപെടുന്നുണ്ട് . കേരളാ കൌമുദി ക്ക് ചേരുന്ന വരകളും കുറി കളുമാനെന്നും .
Sabu, CANADA
sujithinu abhinandanagal.. ithupole toms, gopikrishnan ennivarute cartoonukalum indulekhayil pradarsippikkanam.
priya sujith,
varayum chiriyum nannaayittundu; abhinandnagal.
onnu randu karyangal ariyan aagrahamundu.
1. sujith advocate aanennu kettittundu. sariyano?
2. aanenkil, oru professional cartoonist aakanulla vazhi thelinjathu enganeyanu?
3. sujithunu etavum ishtamulla cartoonistukal aarokkeyanu?
This comment has been removed by the author.
ഡേവിഡ്
1.നിയമത്തില്‍ ബിരുദാനതര ബിരുദം നേടിയിട്ടുണ്ട്.പക്ഷേ ഒറ്റദിവസം
പോലും കോടതിയില്‍ പോയില്ല.
ഇഷ്ടപ്പെട്ട ജോലി കിട്ടിയപ്പോള്‍ അഭിഭാഷകന്റെ
കുപ്പായം വേണ്ടെന്നു വെച്ചു.
2.കാര്‍ട്ടൂണിങ്ങിലേക്കു വന്ന കഥ മാധ്യമം വാരികയില്‍ വന്ന വിശദമായി പറഞ്ഞിട്ടുണ്ട്.
3.ഇഷ്ടപ്പെട്ടവര്‍ ഒരുപാടുപേര്‍.
അരവിന്ദന്‍,അബു,ഉണ്ണി,ഗോപീകൃഷ്ണന്‍,
സുധീര്‍ തൈലംഗ് അങ്ങനെയങ്ങനെ.
Post a Comment
Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha
>> CHANNEL HOME >> INDULEKHA HOME