Why Nayanthara?
2008 മാര്‍ച്ച് 31-ലെ ഇന്ദുലേഖ ന്യൂസില്‍ നയന്‍താരയെക്കുറിച്ചും രാജാ രവിവര്‍മയേക്കുറിച്ചും പരാമര്‍ശിച്ചിരുന്നത് ഓര്‍മയില്ലേ? 2008-ന്റെ ആദ്യപാദത്തില്‍ ഇന്ദുലേഖ ഡോട്ട് കോമിന്റെ വായനക്കാര്‍/ viewers ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ചത് ഇവരുടെ പേജുകളാണ്. 30,090 കാണികളുമായി നയന്‍താര ഒന്നാമതും 24,465 കാണികളുമായി രാജാ രവിവര്‍മ രണ്ടാമതും.
ഇവര്‍ക്കു പുറമേ ആദ്യത്തെ പത്തു പേരുടെ പട്ടികയില്‍ സ്ഥാനം നേടിയ മറ്റുള്ളവരെക്കൂടി നോക്കൂ:
1. Nayanthara
2. Raja Ravivarma
3. Kavya Madhavan
4. Meera Jasmine
5. Madhavikkutty
6. Padmapriya
7. M T Vasudevan Nair
8. P Padmarajan
9. Mammootty
10. Mohanlal
ഈ കണക്കില്‍ ഞങ്ങളെ അദ്ഭുതപ്പെടുത്തിയ രണ്ടു കാര്യങ്ങളാണുണ്ടായിരുന്നത്; പ്രധാനമായും.
1. പുസ്തകങ്ങളുടെ വെബ്‌സൈറ്റ് എന്ന നിലയിലാണ് ഇന്ദുലേഖയുടെ തുടക്കമെങ്കിലും ആദ്യത്തെ നാലു സ്ഥാനങ്ങളിലും ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ വന്നില്ല.
2. ഒന്നാമത് നയന്‍താരയാണെങ്കിലും രണ്ടാമതെത്തിയത് സിനിമയില്‍ നിന്നുള്ള ആരെങ്കിലുമല്ല; പകരം, ചിത്രകലയിലെ തമ്പുരാന്‍ രാജാ രവിവര്‍മയാണ്. മമ്മൂട്ടിയും മോഹന്‍ലാലും കാവ്യയും മീരയുമൊക്കെ അതിനു ശേഷമേ വരുന്നുള്ളു.
ഞങ്ങളുടെ അദ്ഭുതം വായനക്കാര്‍ക്കുമുണ്ടോ എന്നറിയാനായിരുന്നു ഈ കൌതുകകരമായ കണക്ക് കഴിഞ്ഞ ന്യൂസ് ലെറ്ററില്‍ പങ്കു വച്ചത്. എന്നാല്‍, കാര്യമായ പ്രതികരണങ്ങളൊന്നും വായനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല; കൂടുതലാളുകള്‍ ഇവരുടെ പേജുകള്‍ സന്ദര്‍ശിച്ചതൊഴിച്ചാല്‍.
ലഭിച്ച പ്രതികരണങ്ങളിലൊന്ന് കടുത്ത ഭാഷയിലുള്ളതായിരുന്നു. സണ്ണി ജോസഫ് അയച്ച ആ മെയില്‍ ഇവിടെ ചേര്‍ക്കുന്നു:
» ഏറ്റവും കൂടുതല്‍ viewers നയന്‍താരയ്ക്ക് (അല്ലെങ്കില്‍, അതുപോലുള്ള ഒരു അഭിനേത്രിക്ക്) ഉണ്ടായാല്‍ അക്കാര്യം വായനക്കാരെ അറിയിക്കുന്നത് തെറ്റാണോ?
» മറ്റു സിനിമക്കാരെയും എഴുത്തുകാരെയും പിന്നിലാക്കി നയന്‍താരയും രവി വര്‍മയും മുന്നിലെത്തിയത് എന്തുകൊണ്ടായിരിക്കും?
PRIZE FOR THE BEST COMMENT goes to Mr Anil Sreenivasan, Chicago.
Congratulations ANIL!!
ഇവര്‍ക്കു പുറമേ ആദ്യത്തെ പത്തു പേരുടെ പട്ടികയില്‍ സ്ഥാനം നേടിയ മറ്റുള്ളവരെക്കൂടി നോക്കൂ:
1. Nayanthara
2. Raja Ravivarma
3. Kavya Madhavan
4. Meera Jasmine
5. Madhavikkutty
6. Padmapriya
7. M T Vasudevan Nair
8. P Padmarajan
9. Mammootty
10. Mohanlal
ഈ കണക്കില്‍ ഞങ്ങളെ അദ്ഭുതപ്പെടുത്തിയ രണ്ടു കാര്യങ്ങളാണുണ്ടായിരുന്നത്; പ്രധാനമായും.
1. പുസ്തകങ്ങളുടെ വെബ്‌സൈറ്റ് എന്ന നിലയിലാണ് ഇന്ദുലേഖയുടെ തുടക്കമെങ്കിലും ആദ്യത്തെ നാലു സ്ഥാനങ്ങളിലും ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ വന്നില്ല.
2. ഒന്നാമത് നയന്‍താരയാണെങ്കിലും രണ്ടാമതെത്തിയത് സിനിമയില്‍ നിന്നുള്ള ആരെങ്കിലുമല്ല; പകരം, ചിത്രകലയിലെ തമ്പുരാന്‍ രാജാ രവിവര്‍മയാണ്. മമ്മൂട്ടിയും മോഹന്‍ലാലും കാവ്യയും മീരയുമൊക്കെ അതിനു ശേഷമേ വരുന്നുള്ളു.
ഞങ്ങളുടെ അദ്ഭുതം വായനക്കാര്‍ക്കുമുണ്ടോ എന്നറിയാനായിരുന്നു ഈ കൌതുകകരമായ കണക്ക് കഴിഞ്ഞ ന്യൂസ് ലെറ്ററില്‍ പങ്കു വച്ചത്. എന്നാല്‍, കാര്യമായ പ്രതികരണങ്ങളൊന്നും വായനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല; കൂടുതലാളുകള്‍ ഇവരുടെ പേജുകള്‍ സന്ദര്‍ശിച്ചതൊഴിച്ചാല്‍.
ലഭിച്ച പ്രതികരണങ്ങളിലൊന്ന് കടുത്ത ഭാഷയിലുള്ളതായിരുന്നു. സണ്ണി ജോസഫ് അയച്ച ആ മെയില്‍ ഇവിടെ ചേര്‍ക്കുന്നു:
It was actuallly a shock to see Indulekha boasting "most popular person on indulekha was Nayanthara" beating a poor ‘Raja Ravivarma’ by thousands.» ഈ മെയിലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?
Is it a joke ? If the values and ethos of Indulekha relies upon a malayali girl who has gone across the boarders for money as well as fame and not hesitant to do any role so far as it fetches good money (did you actually see her role in Billa?), I wonder what is the outcome!
I will have a second thought next time before opening the link for Indulekha.
Sad, but it is a shame on you.
» ഏറ്റവും കൂടുതല്‍ viewers നയന്‍താരയ്ക്ക് (അല്ലെങ്കില്‍, അതുപോലുള്ള ഒരു അഭിനേത്രിക്ക്) ഉണ്ടായാല്‍ അക്കാര്യം വായനക്കാരെ അറിയിക്കുന്നത് തെറ്റാണോ?
» മറ്റു സിനിമക്കാരെയും എഴുത്തുകാരെയും പിന്നിലാക്കി നയന്‍താരയും രവി വര്‍മയും മുന്നിലെത്തിയത് എന്തുകൊണ്ടായിരിക്കും?
PRIZE FOR THE BEST COMMENT goes to Mr Anil Sreenivasan, Chicago.
Congratulations ANIL!!
(contest closed. however, welcome to more comments.)
11 Comments:
നയന്‍താരയുടെ ഈ മാതിരി ചിത്രങ്ങള്‍ വേറെയും ഉണ്ടെന്ന് കരുതിയാകും ചിലപ്പോള്‍ ഇത്രയേറെ ഹിറ്റുകള്‍ കിട്ടിയത്. രവിവര്‍മ്മ ചിത്രങ്ങളില്‍ അശ്ലീലമുണ്ടോ? ദേവതകളെ സാരി ചുറ്റിച്ച് എം.എഫ് ഹുസൈന്റെ ആവിഷ്കാരസ്വാതന്ത്ര്യം കളഞ്ഞു കുളിച്ചു എന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ അശ്ലീലത്തിനു സാധ്യതയില്ല എന്ന് കരുതിയെങ്കിലും ചില സാധ്യതകള്‍ ഇന്ദുലേഖ ഫീച്ചര്‍ ചെയ്ത ചിത്രങ്ങളില്‍ കാണുന്നുണ്ട് ;-)
യൂണികോഡ് മലയാളത്തില്‍ സേര്‍ച്ച് ചെയ്യാമെന്ന് നല്ല സൌകര്യമാണ്, എന്റെ ബ്ലോഗിനു സേര്‍ച്ച് എഞ്ചിനുകള്‍ വഴി ലഭിക്കുന്ന ഹിറ്റുകള്‍ പ്രധാനമായും വരുന്നത് ‘മുല’ എന്ന കീവേര്‍ഡില്‍ നിന്നാണ്. ഏറെക്കുറെ സമാനമായ ഒരു മലയാളിത്തം നയന്‍താര മുതല്‍ മീരാജാസ്മിന്‍ വരെയുള്ളവരുടെ ലിങ്കുകളില്‍ പ്രകടമായി കാണാം, ഇനി അതെങ്ങാന്‍ ആണോ?
I don't understand the commotion behind this issue. Even if Indulekha is solely devoted to the promotion of books and reading, I don't find any problem in going after stuffs of common interest once in a while.
Gopan
dear friends,
this only proves the old saying that the most beautiful creation of god is the beautiful figure of a young woman and most of us are not frank enough to admit it. we are all hypocrites in this matter. secretly we try to be peeping toms and publicly pose as great moralists ,not interested in sex and matters connected with it.
our this hypocritical attitude and behaviour extends to other spheres of life too. this is our national shame ,not being bold enough to say openly what we really like and what we do not really like.
I totally disagree with sunny joseph because he is not seeing the big picture here. We are not talking about print or visual media here in which the viewers choice is limited. We are talking and dealing with the internet here. There is something called search engine my friend. The viewer is the king here. In this case i think indulekha might be a victim of search engines. Those who are looking specifically for the sexy babe who dares to bare will come across indulekha too. How can you criticize her for being independent? I believe that she took her chances without conforming to the typical malayali heroine image and finally ending up as an obedient and model wife of some stupid hero. But when a mallu girl goes super sexy it always upsets and excites keralites.
I dont think indulekha is at fault here for informing the viewers that they got the biggest hits on nayantara because i think this is one pretty straight forward website. what they did was to show the reality as plainly as possible, whether we like it or not. Its quite horrible to hide the reality and show us something that we want to see and hear (as most mediums do,especially those so called reality shows in kerala which is interestingly not 'live', and many fools think that its a great 'idea'). So I think indulekha did the right thing.
As to why nayantara and ravivarma got the higest hits the reason is quite simple - sexulaity. That beautiful emotion which we were unnecessarily told to hide and control from our teen days. Its that mild weakness which makes a man to click on a thumbnail image of a sexy girl or drawing unless he is strictly celibate. Nayan tara has done enough home work to wear the kind of dresses which will draw attention and ignite sexual passion in men and indulekh has carefully selected the photos which will suit those who are looking for exactly that- nayantara with as little dress as possible. I will be damned if she didnt get the highest hits.
Now coming back to ravi varma, his paintings have that nostalgic and ideal type of sexulity which most of us are desperatly seeking but cannot find anywere. Maybe when we look at those pictures we understand what we miss.
To conclude, now I wonder when will we keralites stop these double standards regarding sex and vulgarity and behave like what we really are - human beings with all kind of emotions.
It was a very nice picture of arts of Revivarma And Nayanthara ... this is malayalee common nature ,, no poroblem about this
Eventhough Indulekha started as a website for promoting books, they took a better position covering movies, books and music. It is Indulekha's choice and they have every right to let the readers know which news is more popular based of the hits/return hits they receive for published material on the site. But I see a small problem with Indulekha about how they publicized it. It was not Ravi Varma who got visits..it was his paintings. Wasn't twisted a little?
I think Nayantaara got maximum visits because she is malayalee film actress who was in a glamorous dress. If Indulekha posted similar pictures of Kaavya or Meera ( if available..) they would have been in better positions. Film is one of the most popular entertinements today and film personalities especially young actresses get lots of attention because of the reasons that everyone is aware of.
Raja Ravi Varma is very popular among Keralites and one of the reasons is that he is included as part of the school curriculum in Kerala. Also, the pictures posted on Indulekha were all women - kerala women in feudal setting. Their looks, dress and postures are all different from the contemporary women in Kerala. This novalty must have made the vistors come back and visit the paintings again.
So in my opinion, Indulekha can always let the readers know which links got more visitors, but it should be true. It should not be twisted to attract people.
If Raja RaviVarma was there now he could have easily created a Nayanthara or even better beautiful than her.
Now Nayanthara is here, what she can,only she can expose what she have...
As far as I am concerned, these matter compare Ethapazham(Banana & Pickle).
Then Moto of a site Visitor NayanThara is entirly differant from Raja Ravi Varma.
Regards,
Do you all think this should be a subject for discussion ???
Nayanthara vs R R Varma,...
Of course the later was renowned Artist in the history of Paitings in the world, He has potraited the beauty of nature in all the sense.and was not trading his calibar and has brought indian atrs to its hights in the world.
What is Nayanthara contributing to the society , or to the next generation to boost her in this way,, saying that if the great man was alive he would have done a painting of her ?
Never ever that would happen.....
I have a request to you all guys.....please bring up an outstanding subject to discuss in the growing soceity to build up our healthy next generation
Viewed the nayanthara pages.. no wonder it became the most viewed pages !!
I agree with Sunny...
Its a pity that medias r running bak to sensational news ....
On the other hand it shows the peoples interests...
Nayanathara onam stills
Post a Comment
Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha
>> CHANNEL HOME >> INDULEKHA HOME